പുതിയതായി ഒരാള്‍ കൂടി കുടുംബത്തിലേക്ക് .....
സന്തോഷം തന്നെ.
എന്നോ ഒരിക്കല്‍ ആഗ്രഹിച്ചിരുന്ന നല്ല ദിനങ്ങളിലെക്കാന് പോകുന്നതെന്ന് മനസ് പറയുന്നു. മോഹങ്ങള്‍ ആണല്ലോ വേണ്ടതും.
പ്രതീക്ഷകള്‍ ഇല്ലങ്കില്‍ പിന്നെ എന്ത്....അല്ലെ.!
ജീവിതം ദുസ്സഹ മായിതോന്നാറുണ്ട് ചിലപ്പോഴെങ്കിലും!
എന്നെ മനസിലാക്കതതെന്തേ എന്നെനിക്കു തോന്നുംബോഴാവാം അത്...
ഏതാരയോയ് നാളുകളുടെ കാത്തിരിപ്പാണ് അവള്‍!!!
എന്നിട്ടും ചിലപ്പോഴെങ്കിലും എന്നെ നിരാശ പ്പെടുതുന്നതെന്തേ?
തമാശ മട്ടില്‍ തള്ളിക്കലയാരെ ഒള്ളൂ. കാരണം എനിക്ക് സ്നേഹിക്കാന്‍ മാത്രമേ അറിയൂ,,, ഒരിക്കലും വേരുക്കാന്നവില്ല ,ഒരു പക്ഷെ അവളെ മാത്രമല്ല എന്നെ ചുറ്റിപറ്റിയുള്ള ഓരോരുത്തരെയും.
ചെറിയൊരു സാന്ത്വനം മാത്രം മതിയെനിക്ക്,
സ്നേഹിക്കപ്പെടാനുള്ള ആഗ്രഹം തന്നെ.
parigrastham
karma phalangal thanneyaanu oro puthiya vazhikalaay munnil theliyikkunnathu.
Innale ennil niinum bahirgamicha nalla chinthakalaanu innu ennil prathiphalikkunnathu.
Innale ennil niinum bahirgamicha nalla chinthakalaanu innu ennil prathiphalikkunnathu.
2010 ജൂൺ 3, വ്യാഴാഴ്‌ച
2010 മേയ് 18, ചൊവ്വാഴ്ച
ഇന്ന് മെയ് മാസം ൧൮ ആയിരിക്കുന്നു. പുതിയ സാഹചര്യങ്ങളുമായി ഒത്തു പോകാന്‍ നന്നേ ബുധിമുട്ടുന്ന്നു. സത്യത്തില്‍ ഒരു ഒഴുക്കില്‍ പെട്ട് പോകുന്ന പോലെയുണ്ട്.
ജീവിതത്തില്‍ ഒറ്റപ്പെടലുകള്‍ അനുഭവിക്കുന്നത് ആദ്യമായിറ്റൊന്നുമല്ലെങ്കിലും...
പക്ഷെ
ഇന്നിവിടെ ആരെങ്കിലും കൂടെയുണ്ടായിരുന്നുവെങ്കില്‍ എന്ന് തോന്നി പോകുന്നു. .
2010 മേയ് 4, ചൊവ്വാഴ്ച
ഒട്ടും നിനച്ചിരിക്കാതെ
ഒന്നും മുന്‍കൂട്ടി തീരുമാനിക്കുന്നതല്ല ,സംഭവിച്ചു പോകുന്നതാണ്.
സത്യം പറഞ്ഞാല്‍ ഒരു ഞാണിന്മേല്‍ കളിയാണ്.പക്ഷെ റിസ്ക് എടുക്കാതെ ഞാനിതുവരെ ഒന്നും നേടിയിട്ടില്ല. പൊടുന്നനെ തീരുമാനിക്കപ്പെട്ടത് നടന്നു എന്നേ ഉള്ളൂ.ഇന്നിവിടെ അല്പം പേടിയില്ലാതില്ല.
സാമ്പത്തികം ആണ് ആധാരം.
സത്യം പറഞ്ഞാല്‍ ഒരു ഞാണിന്മേല്‍ കളിയാണ്.പക്ഷെ റിസ്ക് എടുക്കാതെ ഞാനിതുവരെ ഒന്നും നേടിയിട്ടില്ല. പൊടുന്നനെ തീരുമാനിക്കപ്പെട്ടത് നടന്നു എന്നേ ഉള്ളൂ.ഇന്നിവിടെ അല്പം പേടിയില്ലാതില്ല.
സാമ്പത്തികം ആണ് ആധാരം.
2010 മാർച്ച് 13, ശനിയാഴ്‌ച
ഓരോ ദിവസവും
ഓരോ ദിവസത്തിനും അതിന്റേതായ മാനങ്ങളുണ്ട്.
ഇല്ലെ?
എന്നുനര്‍ന്നപ്പോള്‍ ചിന്തിച്ചത് എന്തായിരുന്നു എന്ന് ഞാന്‍ പിന്നീട്ആണ് ഞാന്‍ ഒര്കരുള്ളത്. എന്തായാലും ഈ ദിവസങ്ങള്‍ക്കു ഒരു ഉന്മേഷം ഇല്ലാതില്ല.എല്ലാത്തിനും ഉപരിയായി ഞാന്‍ കൊണ്ട് നടന്നിരുന്ന സ്വപ്നമായിരുന്നു അവന്‍. അതെ . എന്റെ മകനെ കാണാന്‍ പോകുന്നതിനുള്ള ദിവസങ്ങള്‍ ചുരുങ്ങി വരുന്നത് ഒട്ടൊന്നുമല്ല എന്നില്‍ ഉന്മേഷം നിരക്കുന്‍അത് നിരാനിലാവിന്റെ ഒളി പടര്‍ത്തി അന്നവള്‍ വന്നപ്പോഴും മനസ് സന്തോഷത്താല്‍ മതി മറന്നിരുന്നു.എന്നോ മാഞ്ഞുപോയിരുന്ന പ്രതീക്ഷകലക്ക് ചിറകു മുളക്കാന്‍ തുടങ്ങിയതും അവളുടെ വരവോടെ ആയിരുന്നു.
ഒരിക്കലും മറക്കാത്ത ഒന്ന് അവളുടെ കണ്ണ് നീര്‍ തന്നെയാണ്.അതെന്റെ അമ്മയുടെ കണ്ണീരിനെ ഓര്‍മിപ്പിച്ചത് കൊണ്ടായിരിക്കാം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)